സെന്‍റ് ജോസഫ്‌ കോളേജിൽ അദ്ധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌ കോളേജിലെ ബി. വോക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്സിൽ അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 22 ന് 10 മണിക്ക് കോളേജ് ഓഫീസിൽ എത്തേണ്ടതാണ്. എം.ടെക് / എം.എസ് .സി കമ്പ്യൂട്ടർ സയൻസ് പഠിച്ചവർക്ക് പങ്കെടുക്കാം. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ പ്രവൃത്തി പരിചയമുള്ളവർക്കു മുൻഗണന.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top