കൃപേഷ്, ശരത് ലാല്‍ രക്തസാക്ഷിദിനം യൂത്ത് കോണ്‍ഗ്രസ്സ് ആചരിച്ചു

കാട്ടൂര്‍ : യൂത്ത് കോണ്‍ഗ്രസ്സ് കുന്നത്തുപീടിക യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ലേബര്‍ സെന്‍റര്‍ പരിസരത്ത് കൃപേഷ്, ശരത് ലാല്‍ രക്തസാക്ഷിദിനം ആചരിച്ചു. യൂണിറ്റ് പ്രസിഡന്‍റ് മോജിഷ് മോഹന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് ഷെറിന്‍ തേര്‍മഠം, വാര്‍ഡ് മെമ്പര്‍ മോളി പിയൂസ്, മിഥുന്‍ മലയാറ്റി, ഷെഫീര്‍ മുത്ത്ലീഫ്, അലക്സ് പിയൂസ്, റംഷാദ്, ജോമോന്‍ വലിയവീട്ടില്‍, ജോയ് സി എല്‍, ധീരജ് തേറാട്ടില്‍, വിത്സന്‍ കവലക്കാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top