ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഫെബ്രുവരി 20 ന് നടക്കുന്ന തിരുവുത്സവത്തിന് കൊടിയേറി

എടതിരിഞ്ഞി : എടതിരിഞ്ഞി ശ്രീ ശിവകുമാരേശ്വര ക്ഷേത്രത്തിൽ ഫെബ്രുവരി 20 ന് നടക്കുന്ന തിരുവുത്സവത്തിന് 14 -ാം തിയ്യതി ഞായറാഴ്ച വൈകീട്ട് ദീപാരാധന, വിശേഷാൽ പൂജകൾക്ക് ശേഷം ക്ഷേത്രം തന്ത്രി സ്വയം ഭൂപെരിങ്ങോത്ര കൊടിയേറ്റം നിർവ്വഹിച്ചു. ഫെബ്രുവരി 21 ന് ആറാട്ട് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top