സെന്‍റ് ജോസഫ്‌സ് കോളേജിൽ പുതുതായി ആരംഭിക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് കോളേജില്‍ ഈ അദ്ധ്യയന വര്‍ഷത്തില്‍ പുതുതായി ആരംഭിക്കുന്ന ഇന്‍റഗ്രേറ്റഡ് ബി എസ് സി – എം എസ് സി ബേസിക് സയന്‍സ് – ബയോളജി കോഴ്സിലേക്ക് (എയ്ഡഡ്) അപേക്ഷകൾ ക്ഷണിക്കുന്നു. വിശദാംശങ്ങള്‍ക്ക് www.stjosephs.edu.in വെബ്സൈറ്റ് സന്ദര്‍ശിക്കുക. അടിസ്ഥാന യോഗ്യത പ്ലസ്ടു സയന്‍സ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top