കണ്ണിക്കര – വെങ്കുളം കനാൽ സംരക്ഷണത്തിനായി ജലവിഭവ വകുപ്പിൽ നിന്നും 1 കോടി രൂപയുടെ ഭരണാനുമതി

ഇരിങ്ങാലക്കുട : നിയോജക മണ്ഡലത്തിലെ വേളൂക്കര ഗ്രാമ പഞ്ചായത്തിലെ കണ്ണിക്കര — വെങ്കുളം കനാൽ സംരക്ഷണത്തിനായി ജലവിഭവ വകുപ്പിൽ നിന്നും 1 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ. അറിയിച്ചു. പ്രസ്തുത പ്രവർത്തിയുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതിനു വേണ്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും എം. എൽ. എ. പറഞ്ഞു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top