സോഷ്യൽ മീഡിയയും കരിയറും എന്ന വിഷയത്തിൽ വെബ്ബിനാർ സംഘടിപ്പിക്കുന്നു

കല്ലേറ്റുംകര : സഹൃദയ എൻജിനീയറിങ് കോളേജിലെ ഐ. ഇ. ഡി. സി. യും പ്ലേസ്മെന്റ് സെല്ലും ചേർന്ന് സോഷ്യൽ മീഡിയയും കരിയറും 21-ാം നൂറ്റാണ്ടിൽ എന്ന വിഷയത്തിൽ സൗജന്യ വെബ്ബിനാർ സംഘടിപ്പിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ദുരന്ത നിവാരണ വിഭാഗം മേധാവി ഡോ. മുരളി തുമ്മാരുക്കുടിയാണ് മുഖ്യ പ്രഭാഷകൻ. വ്യാഴാഴ്ച രാവിലെ 11 മുതലാണ് പരിപാടി.വെബ്‌സൈറ്റ്. www. sahrdaya.ac.in .കൂടുതൽ വിവരങ്ങൾക്ക് : 9946983296.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top