ശതാവരി വിളവെടുപ്പ് നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ ഔഷധ വനം പദ്ധതി പ്രകാരം കൃഷി നടത്തിയ ശതാവരിയുടെ വിളവെടുപ്പ് പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ അജിത്ത് കുമാർ ബോർഡ്‌ മെമ്പർമാർ ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top