‘ലോഗോ’ ക്ഷണിക്കുന്നു

കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ അമ്പതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ‘ലോഗോ’ ക്ഷണിക്കുന്നു

കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്‍റെ അമ്പതാം വാർഷിക ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ‘ലോഗോ’ ക്ഷണിക്കുന്നു. ബാങ്കിന്‍റെ എബ്ലവും സഹകരണത്തിന്‍റെ 7 നിറങ്ങളും അമ്പതാം വാർഷികവും കേരളത്തിന്‍റെ സാംസ്കാരികതയും സമന്വയിപ്പിച്ചുള്ള ഒരു ലോഗോ 2021 ഫെബ്രുവരി 5 ന് 3 മണിക്കുള്ളിൽ അയച്ചുതരേണ്ടതാണ്. തെരഞ്ഞെടുക്കുന്ന ലോഗോക്ക് ക്യാഷ് പ്രൈസ് നൽകുന്നതാണ്. ഇ-മെയിൽ വിലാസം ksbr314@gmail.com

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top