മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ പിഎച്ച്‌ഡി നേടി

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ മെക്കാനിക്കൽ വിഭാഗം മേധാവി സിജോ എം.ടി മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ) പിഎച്ച്‌ഡി നേടി. തൃശ്ശൂർ ചേലക്കോട്ടുകര മുത്തിപീടിക തിമത്തിയുടെയും സാറാമ്മയുടെയും മകനാണ്. ഭാര്യ ടിനി പയ്യൂർ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top