ഫലവ്യക്ഷതൈ വിതരണം ചെയ്തു

കടുപ്പശേരി: വേളുക്കര ഗ്രാമപഞ്ചായത്ത് ഒരു കോടി ഫലവ്യക്ഷതൈ വിതരണം പദ്ധതിപ്രകാരം ഫലവ്യക്ഷതൈ വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ്   കെ.എസ്. ധനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ്   ജെൻസി ബിജു, വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിബിൻ ബാബു, അസിസ്റ്റന്‍റ്   കൃഷി ഓഫീസർ എം.കെ. ഉണ്ണി, കൃഷി അസിസ്റ്റന്‍റ്   എൻ.കെ. രേഖ എന്നിവർ പങ്കെടുത്തു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top