തുമ്പൂര്‍ സെന്‍റ് മാത്യൂസ് ദേവാലയ തിരുന്നാളിന് കൊടിയേറി

തുമ്പൂര്‍ : തുമ്പൂര്‍ സെന്‍റ് മാത്യൂസ് ദേവാലയത്തിൽ ജനുവരി 29,30,31 തിയ്യതികളിലായി ആഘോഷിക്കുന്ന തിരുന്നാളിന് കൊടിയേറി. പാവറട്ടി സെന്‍റ് ജോസഫ് തീര്‍ത്ഥകേന്ദ്ര റെക്ടര്‍ ഫാ. ജോണ്‍സണ്‍ ഐനിയ്ക്കല്‍ കൊടിയേറ്റം നിര്‍വഹിച്ചു. ഫാ.ജോണി മേനാഞ്ചേരി സഹകാര്‍മികത്വം വഹിച്ചു. തിരുന്നാള്‍ ദിനമായ ഞായറാഴ്ച്ച തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. ലിജോ കരുത്തി കാര്‍മികത്വം വഹിയ്ക്കും. ഫാ.ജിജി കുന്നേല്‍ തിരുന്നാള്‍ സന്ദേശം നല്‍കും.ഉച്ചതിരിഞ്ഞ് 3.30 ന് പ്രദക്ഷിണം

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top