കായിക പരിശീലനത്തിൽ ഡോ. തോമസ് വി.എ ക്ക് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : കേരള സർവകലാശാലയിൽ നിന്നും കായിക പരിശീലനത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് അദ്ധ്യാപകനായ ഡോ. തോമസ് വി.എ ക്ക് ഡോക്ടറേറ്റ്. ഡോ. തോമസ് വൈന്തല വലിയവീട്ടിൽ ആന്റണി, മാത്തിരി ദമ്പതികളുടെ പുത്രനാണ്. ഷീനയാണ് ഭാര്യ.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top