കേരള എന്‍.ജി.ഒ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ 46-ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരള എൻ. ജി. ഓ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ചിന്‍റെ 46 -ാമത് വാർഷിക സമ്മേളനം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്‍റ് എം.ഓ ഡെയ്‌സൻ ഉദ്‌ഘാടനം നിർവ്വഹിച്ചു. ബ്രാഞ്ച് പ്രസിഡന്‍റ് വി.എസ് സിജോയ് അദ്ധ്യക്ഷത വഹിച്ചു . സന്തോഷ് തോമസ്, ടി.ജി രഞ്ജിത്ത്, കെ. എച്ച് രാജേഷ്, പി. ആർ കണ്ണൻ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top