അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി

അവിട്ടത്തൂർ : അവിട്ടത്തൂർ തിരുക്കുടുംബ ദേവാലയത്തിലെ തിരുനാളിനു കൊടിയേറി. വികാരി ഫാ. ആന്റണി തെക്കിനിയത്ത് കൊടിയേറ്റം നിർവ്വഹിച്ചു. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് ജ​നു​വ​രി 30,31 ശ​നി, ഞായർ ദി​വ​സ​ങ്ങ​ളി​ൽ തി​രു​നാ​ൾ ആ​ഘോ​ഷി​ക്കും.

ഫാ. ജോയ് അരിക്കാട്ട്, കൈക്കാരന്മാരായ ജിനോയ് കോക്കാട്ട്, സാലസ് തൊമ്മന, ഷാജു ജോർജ്ജ് പെരേപ്പാടൻ, എന്നിവർ കൊടിയേറ്റ് കർമ്മത്തിൽ പങ്കെടുത്തു.

Leave a comment

Top