മാറ്റിവച്ച കഴിഞ്ഞവർഷത്തെ കൂടൽമാണിക്യം ഉത്സവം മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ ചടങ്ങുകൾ മാത്രമായി ആചരിക്കും

കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവം 2021 മാർച്ച് 28ന് കൊടികയറി ഏപ്രിൽ 7ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടുകൂടി ചടങ്ങുകൾ മാത്രമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു

ഇരിങ്ങാലക്കുട : കോവിഡ് 19ന്‍റെ പശ്ചാത്തലത്തിൽ മാറ്റിവച്ചിരുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവം 2021 മാർച്ച് 28ന് കൊടികയറി ഏപ്രിൽ 7ന് കൂടപ്പുഴ ആറാട്ട് കടവിൽ ആറാട്ടോടുകൂടി ചടങ്ങുകൾ മാത്രമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. പള്ളിവേട്ടക്കും, ആറാട്ടിനും മൂന്ന് ആനകൾക്ക് വേണ്ടിയുള്ള അനുമതി തേടുവാനും തീരുമാനിച്ചതായി ദേവസ്വം അഡ്മിനിസ്ട്രേറ്റർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top