ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് റിപ്പബ്ലിക് ദിനാഘോഷം നടത്തി

ഇരിങ്ങാലക്കുട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനാഘോഷം നടത്തി. കെപിസിസി നിർവാഹകസമിതി അംഗം എം പി ജാക്സൺ ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിന സന്ദേശം നൽകി. നഗരസഭാ അധ്യക്ഷ സോണിയാ ഗിരി,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ടി വി ചാർളി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, മുൻസിപ്പൽ കൗൺസിലർമാരായ എം ആർ ഷാജു, ജെയ്സൺ പാറേക്കാടൻ, ജസ്റ്റിൻ ജോൺ, സുജ സഞ്ജീവ്കുമാർ, ബിജു പോൾ അക്കരക്കാരൻ, തോമസ് കോട്ടോളി, കെ ധർമ്മരാജൻ, അഡ്വ പി ജെ തോമസ് തുടങ്ങിയവർ നേതൃത്വം നൽകി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top