പുസ്തക പ്രദർശനം നടത്തി

പട്ടേപാടം : ‘ വെളിച്ചത്തിനെന്തൊരു വെളിച്ചം’ എന്ന പേരിൽ താഷ്ക്കന്റ് ലൈബ്രറി സംഘടിപ്പിച്ച പുസ്തക പ്രദർശനം റിട്ട.ഹൗസിങ്ങ് ബോർഡ് ഡിവിഷണൽ എഞ്ചിനീയർ ആർ.കെ. രവി. ഉദ്ഘാടനം ചെയ്തു. ഖാദർ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. കെ.എസ്.ലാലി, നിർമ്മല, എ.പി.അബൂബക്കർ, പി.വി. മനോഹരൻ, എം.കെ.മോഹനൻ, ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു. രമിത സുധീന്ദ്രൻ സ്വാഗതവും വി.എച്ച്. ഷഫീർ നന്ദിയും പറഞ്ഞു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top