കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് സുവർണ്ണ ജൂബിലി ആഘോഷ സംഘടക സമിതി യോഗം സംഘടിപ്പിച്ചു

കല്ലംകുന്ന് : കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്കിന്റെ സുവർണ്ണജൂബിലി ആഘോഷ സംഘാടകസമിതിയോഗം, കല്ലംകുന്നിലെ കെ.എസ് .ബി കോക്കനട്ട് കോംപ്ലക്സിൽ സംഘടിപ്പിച്ചു. വിപുലമായ പരിപാടികളോടെ മാർച്ച് , ഏപ്രിൽ മാസകളിലായി സുവർണ്ണജൂബിലി ആഘോഷം നടത്തുവാൻ തീരുമാനിച്ചു. പഴയ കാല മെമ്പർമാർ, ജീവനക്കാർ, ബോർഡ് മെമ്പർമാർ, സഹകാരികൾ, ജനപ്രതിനിധികൾ എന്നിവർ യോഗത്തിൽ പകെടുത്തു. ബാങ്ക് പ്രസിഡന്റ് പ്രദീപ് മേനോൻ ചെയർമാനായും സെക്രട്ടറി ഗണേഷ് കുമാർ കൺവീനർ ആയും അഞ്ചത് ബാലകൃഷ്ണൻ കോർഡിനേറ്റർ ആയും സംഘടക സമിതി രൂപികരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top