എൽ.ഡി.എഫ് സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് കൂട്ട ധർണ്ണ നടത്തി

ഇരിങ്ങാലക്കുട : ഇടതുപക്ഷ സർക്കാരിന്‍റെ ജനദ്രോഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് ഇരിങ്ങാലക്കുടയിൽ കൂട്ട ധർണ്ണ നടത്തി. കേരളാ മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടാൻ ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗം എം.പി ജാക്സൺ അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറിമാരായ എം.എസ് അനിൽകുമാർ, ആന്റോ പെരുമ്പുള്ളി, കെ.കെ ശോഭനൻ, സോണിയ ഗിരി, ഘടക കക്ഷി നേതാക്കളായ ഡോ. മാർട്ടിൻ പോൾ, കെ.എ റിയാസുദീൻ, രാജൻ തൈക്കാട്, മനോജ്‌ പി, പി എ ആന്റണി,കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡണ്ടുമാരായ ടി.വി ചാർളി, കെ.കെ ജോൺസൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, എ.എ ഹൈദ്രോസ്, ഷാറ്റോ കുര്യൻ, ബാസ്റ്റിൻ ഫ്രാൻസീസ്, സോമൻ ചിറ്റയത്ത് എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top