ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട 110 കെ.വി സബ് സ്റ്റേഷനിൽ വാർഷിക അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന വിവിധ സ്ഥലങ്ങളിൽ ജനുവരി 18 തിങ്കളാഴ്ച രാവിലെ 8 മണി മുതൽ വൈകിട്ട് 4 മണി വരെ 110 കെ.വി ലൈനിൽ വിവിധ സമയങ്ങളിൽ വൈദ്യുതി വിതരണത്തിൽ തടസം നേരിടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.
Leave a comment
