
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രലിലെ ജനുവരി 9, 10,11 തിയ്യതികളിലായി ആചരിക്കുന്ന ദനഹാതിരുനാളിനോട് അനുബന്ധിച്ച് ഇരിങ്ങാലക്കുട നഗരസഭ ഭരണ സമിതിയിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർക്ക് സ്വീകരണം നൽകി. ഇരിങ്ങാലക്കുട രൂപത മെത്രാൻ പോളി കണ്ണൂക്കാടൻ അനുഗ്രഹ പ്രഭാഷണവും വികരി ഫാ.ആന്റോ ആലപ്പാടൻ ആമുഖ പ്രഭാഷണവും നടത്തി.
Leave a comment