ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശനിയാഴ്ച വൈദ്യുതി വിതരണം മുടങ്ങും

ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ ശനിയാഴ്ച വൈദ്യുതി വിതരണം മുടങ്ങും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന ഠാണാ, ബോയ്സ് സ്കൂൾ, പാർക്ക്, ഞവരികുളം എന്നീ സ്ഥലങ്ങളിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 12-ാം തിയ്യതി ശനിയാഴ്ച രാവിലെ 8:00 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസപ്പെടും എന്ന് അസ്സിറ്റാൻഡ് എഞ്ചിനീയർ അറിയിച്ചു.

Leave a comment

Top