വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 2 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന മാടത്തിക്കര, ചാലമ്പാടം, മതമൈത്രി, കിഴക്കേ കോമ്പാറ, മാർക്കറ്റ്, പാറപ്പുറം, ഊരകം, കരളിപ്പാടം, എന്നീ സ്ഥാലങ്ങളിൽ 11 കെ.വി ലൈനിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാൽ 11-ാം തിയ്യതി വെള്ളിയാഴ്ച രാവിലെ 8:30 മുതൽ വൈകീട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസപ്പെടും എന്ന് അസ്സിറ്റാൻഡ് എഞ്ചിനീയർ അറിയിച്ചു.

Leave a comment

Top