ചൊവ്വാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന അരിപ്പാലം സെന്റർ, മൃഗാശുപത്രി, പായമ്മൽ , ഊക്കൻ വില്ല, എലമ്പലക്കാട്, ചെറിയകുളം, നെറ്റിയാട്, എടക്കുളം,പെരുവേലിപ്പാടം എന്നിവിടങ്ങളിൽ വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 8-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 8 മുതൽ വൈകീട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top