തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഡിഗ്രി സീറ്റ് ഒഴിവുകൾ

ഇരിങ്ങാലക്കുട : കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള ഇരിങ്ങാലക്കുട തരണനെല്ലൂർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബി എസ് സി. ഫുഡ് ടെക്‌നോളജി, ബി എ് സി.മൈക്രോ ബയോളജി, ബി എസ് സി . ബയോ കെമിസ്ട്രി, ബി കോം, എം കോം , ബി ബി എ , ബി സി എ, ബി എ ഇംഗ്ലീഷ്, എന്നി കോഴ്‌സുകളിൽ ഏതാനും മെറിറ്റ് , മാനേജ്‌മെന്റ് സീറ്റുകൾ ഒഴിവുണ്ട് .ഇതുവരെ കോളേജ് ഓപ്‌ഷൻ നല്കാത്തവർക്കും കാപ് രെജിസ്ട്രേഷൻ നല്കാത്തവർക്കും അഡ്മിഷൻ നേടാവുന്നതാണ്. താല്പര്യമുള്ള വിദ്യാർത്ഥികൾ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ ബന്ധപ്പെടേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് : 9846730721, 9995423455

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top