വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

വെള്ളിയാഴ്ച വൈദ്യുതി വിതരണം തടസ്സപ്പെടും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നമ്പർ 1 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വരുന്ന കാക്കത്തുരുത്തി, ചെട്ടിയാൽ, കോതറ, മേനാലി, എടതിരിഞ്ഞി, പോത്താനി, കല്ലംതറ, എച്ച്.ഡി.പി സ്കൂൾ എന്നിവിടങ്ങളിൽ  11 കെ.വി വൈദ്യുതി ലൈനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ 27 വെള്ളിയാഴ്ച രാവിലെ 8 മണി മുതൽ 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു.

Leave a comment

Top