ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 5 കോവിഡ് പോസിറ്റീവ്. ഇതുവരെ ആകെ പോസിറ്റീവ് 1022

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 5 കോവിഡ് പോസിറ്റീവ്. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 159. ഇതുവരെ ആകെ പോസിറ്റീവ് 1022

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ചൊവ്വാഴ്ച 5 കോവിഡ് പോസിറ്റീവുകൾ. നിലവിൽ ആശുപത്രിയിലുള്ള പോസിറ്റീവ് 35, വീട്ടിലുള്ള പോസിറ്റീവ് 159. ഇതുവരെ ആകെ പോസിറ്റീവ് 1022. ഹോം ക്വാറന്റൈയിനിൽ 345 പേരും, വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 60 പേരുമുണ്ട്. ഇരിങ്ങാലക്കുട നഗരസഭയിൽ ഇതുവരെ ആകെ 14 കോവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

20 വയസ്സുള്ള സ്ത്രീ-വാർഡ് – 13, 45 വയസ്സുള്ള പുരുഷൻ-വാർഡ് – 18,53 വയസ്സുള്ള സ്ത്രീ-വാർഡ് – 25,32 വയസ്സുള്ള പുരുഷൻ-വാർഡ് – 27,48 വയസ്സുള്ള പുരുഷൻ-വാർഡ് – 39,എന്നിവർക്കാണ് ചൊവ്വാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത്.


Leave a comment

Top