കെ. പി. കേശവമേനോന്‍റെ 42 -ാമത് ചരമവാർഷിക ദിനം ആചരിച്ചു

ഇരിങ്ങാലക്കുട : സ്വാതന്ത്ര്യ സമരസേനാനിയും മാതൃഭൂമി പ്രഥമ പത്രാധിപരുമായിരുന്ന കെ.പി. കേശവമേനോനെ അദ്ദേഹത്തിന്‍റെ 42 -ാമത് ചരമവാർഷിക ദിനത്തിൽ മാതൃഭൂമി സ്റ്റഡി സർക്കിൾ ആദ്യകാല പ്രവർത്തകർ അനുസ്മരിച്ചു. എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിച്ചു. ഹരി ഇരിങ്ങാലക്കുട, ജയൻ അരിമ്പ്ര, ഹരി കെ. കാറളം, ബാബുരാജ് പൊറത്തിശ്ശേരി, എന്നിവർ സംസാരിച്ചു.

Leave a comment

Top