മൃഗാശുപത്രി മുഖേന മുട്ടക്കോഴി വിതരണം

കരുവന്നൂർ : ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി മൃഗാശുപത്രി മുഖേന രണ്ട് മാസത്തോളം പ്രായമായ പ്രതിരോധ കുത്തിവയ്പ്പ് നൽകിയിട്ടുള്ള നല്ലയിനം ഗ്രാമശ്രീ മുട്ടക്കോഴികളെ കരുവന്നൂരിലുള്ള മൃഗാശുപത്രിയിൽ വച്ച് 9-11-2020 തിങ്കളാഴ്ച്ച രാവിലെ 9 മണി മുതൽ 12 മണി വരെ കോഴി ഒന്നിന് 120 രൂപ നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ളവർ മൃഗാശുപത്രിയുമായി ബന്ധപ്പെടുക. കൂടുതൽ വിവരങ്ങൾക്ക് : ഫോൺ നമ്പർ 9961897711.

Leave a comment

Top