നാരായണമംഗലത്ത് നടന്ന വാഹനാപകടത്തിൽ അവിട്ടത്തൂർ സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു

അവിട്ടത്തൂർ : കൊടുങ്ങല്ലൂർ നാരായണമംഗലത്ത് ബസ്സും മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അവിട്ടത്തൂർ സ്വദേശിയായ ലോറി ഡ്രൈവർ പുതുശ്ശേരി പെരേപ്പാടൻ ദേവസി മകൻ സാവിയോ (സാബു ) (50) മരിച്ചു. തിരുകുടുംബം ടൂർസ് ആൻഡ് ട്രാവൽസ് ഉടമയാണ് സാബു. ഭാര്യ എബി, മക്കൾ സാന്ദ്ര, എഡ്വിൻ.

Leave a comment

Top