മരണാനന്തരം നടത്തിയ പരിശോധനയില്‍ എടക്കുളം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചു

എടക്കുളം : എടക്കുളം നെറ്റിയാട് സെന്ററിന് പടിഞ്ഞാറു മുരിയന്‍കാട്ടില്‍ സുബ്രഹ്മണ്യന്റെ ഭാര്യ സരോജിനി (64) യ്ക്ക് മരണശേഷം നടത്തിയ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് സരോജിനി മരിച്ചത്. മക്കള്‍: സബിത (പൂമംഗലം സഹകരണ ബാങ്ക് ), സതീഷ് (ബഹ്റൈന്‍ ) മരുമക്കള്‍: കൊച്ചനിയന്‍, അനു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരിങ്ങാലക്കുട മുക്തിസ്ഥാനില്‍ ശവസംസ്‌ക്കാരം നടന്നു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top