ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 33 കോവിഡ് പോസിറ്റീവ്, 31 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 204 പേർ വീടുകളിലും

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വെള്ളിയാഴ്ച 33 കോവിഡ് പോസിറ്റീവ്, 31 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 204 പേർ വീടുകളിലും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വെള്ളിയാഴ്ച 33 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി നിലവിൽ 31 പേർ ആശുപത്രിയിലും 204 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 752 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിനിൽ 326 പേരാണ് കഴിയുന്നത്. വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 50 പേർ.

24 വയസ്സുള്ള പുരുഷൻ- വാർഡ് – 3, 63 വയസ്സുള്ള സ്ത്രീ- വാർഡ് – 3 , 35 വയസ്സുള്ള പുരുഷൻ- വാർഡ് – 3 , 4 വയസ്സുള്ള പെൺകുട്ടി വാർഡ് – 3 , 3 വയസ്സുള്ള പെൺകുട്ടി- വാർഡ് – 3 , 50 വയസ്സുള്ള സ്ത്രീ- വാർഡ് – 5 , 33 വയസ്സുള്ള പുരുഷൻ- വാർഡ് – 5 , 5 വയസ്സുള്ള പെൺകുട്ടി- വാർഡ് – 5 , 58 വയസ്സുള്ള പുരുഷൻ- വാർഡ് – 7 , 52 വയസ്സുള്ള സ്ത്രീ- വാർഡ് – 7, 30 വയസ്സുള്ള സ്ത്രീ- വാർഡ് – 8 , 5 വയസ്സുള്ള പെൺകുട്ടി- വാർഡ് – 8, 1 വയസ്സുള്ള ആൺകുട്ടി- വാർഡ് – 8, 60 വയസ്സുള്ള പുരുഷൻ- വാർഡ് – 8, 30 വയസ്സുള്ള സ്ത്രീ- വാർഡ് – 8, 60 വയസ്സുള്ള പുരുഷൻ- വാർഡ് – 9, 55 വയസ്സുള്ള സ്ത്രീ- വാർഡ് – 9, 27 വയസ്സുള്ള സ്ത്രീ- വാർഡ് – 9, 5 വയസ്സുള്ള പെൺകുട്ടി- വാർഡ് – 9, 56 വയസ്സുള്ള പുരുഷൻ- വാർഡ് – 9, 40 വയസ്സുള്ള പുരുഷൻ- വാർഡ് – 9, 61 വയസ്സുള്ള പുരുഷൻ- വാർഡ് – 10, 30 വയസ്സുള്ള പുരുഷൻ- വാർഡ് – 13, 33 വയസ്സുള്ള പുരുഷൻ- വാർഡ് – 14, 32 വയസ്സുള്ള സ്ത്രീ- വാർഡ് – 14, 55 വയസ്സുള്ള പുരുഷൻ- വാർഡ് – 25, 48 വയസ്സുള്ള സ്ത്രീ- വാർഡ് – 25, . 22 വയസ്സുള്ള സ്ത്രീ- വാർഡ് – 25, 30 വയസ്സുള്ള പുരുഷൻ- വാർഡ് – 30, 62 വയസ്സുള്ള പുരുഷൻ- വാർഡ് – 33, 43 വയസ്സുള്ള സ്ത്രീ- വാർഡ് – 37, 50 വയസ്സുള്ള പുരുഷൻ- വാർഡ് – 38, 43 വയസ്സുള്ള സ്ത്രീ- വാർഡ് – 38, എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.


Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top