ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ അധ്യാപിക കാരന്‍ ബാബുവിന് ഡോക്ടറേറ്റ്

ഇരിങ്ങാലക്കുട : കോയമ്പത്തൂര്‍ കാരുണ്യ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ പ്രൊഫ. കാരന്‍ ബാബു ഡോക്ടറേറ്റ് നേടി. കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ഇലക്‌ട്രോണിക്‌സ് വിഭാഗം അധ്യാപികയായ കാരന്‍ ബാബു ഇരിങ്ങാലക്കുട തെക്കേത്തല ബാബു വര്‍ഗ്ഗീസിന്റേയും ലിസിയുടേയും മകളും കുരിയച്ചിറ മലയന്‍കണ്ടത്തില്‍ ഡോ.രാകേഷ് ജോണിന്‍റെ ഭാര്യയുമാണ്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top