ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 22 കോവിഡ് പോസിറ്റീവ്, 30 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 177 പേർ വീടുകളിലും

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വ്യാഴാഴ്ച 22 കോവിഡ് പോസിറ്റീവ്, 30 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ, 177 പേർ വീടുകളിലും

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ വ്യാഴാഴ്ച 22 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവായി നിലവിൽ 30 പേർ ആശുപത്രിയിലും 177 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 752 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിനിൽ 326 പേരാണ് കഴിയുന്നത്. വിദേശത്തു നിന്നെത്തി ഹോം ക്വാറന്റൈയിനിലോ ഇൻസ്റ്റിട്ട്യൂഷൻ ക്വാറന്റൈയിനിലോ കഴിയുന്നവർ 50 പേർ

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top