മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗിരിജ മേനോൻ അന്തരിച്ചു

ഇരിങ്ങാലക്കുട : മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഗിരിജ മേനോൻ (84) അന്തരിച്ചു. ഇരിങ്ങാലക്കുട പാട്ടമാളി റോഡിൽ അന്തരിച്ച കാളത്ത് കൊച്ചു ഗോവിന്ദൻ മേനോന്‍റെ ഭാര്യയാണ്. ഇരിങ്ങാലക്കുട ഗവൺമെന്‍റ്  ഗേൾസ് ഹൈസ്കൂളിൽ അധ്യാപികയും, ഇരിങ്ങാലക്കുട ഡി.ഇ.ഓ യായും പ്രവർത്തിച്ചിട്ടുണ്ട്. മക്കൾ പത്മകുമാർ ( എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് വൈസ് പ്രസിഡണ്ട്, ബാംഗ്ലൂർ), മനോജ് കുമാർ ( എഞ്ചിനീയർ ഇക്യുയേറ്റ് പെട്രോകെമിക്കൽസ്, കുവൈറ്റ്). മരുമക്കൾ ജയലക്ഷ്മി, രാജി. സംസ്കാരം പിന്നീട്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top