ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാർഡ് ഒഴികെ മറ്റെല്ലാ പ്രദേശങ്ങളെയും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി

ഇരിങ്ങാലക്കുട നഗരസഭയിലെ 22-ാം വാർഡ് ഒഴികെ മറ്റെല്ലാ പ്രദേശങ്ങളെയും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കി

ഇരിങ്ങാലക്കുട : കഴിഞ്ഞ മൂന്നു ദിവസം പൂർണ്ണമായും ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണായി നിലനിന്നിരുന്ന ഇരിങ്ങാലക്കുട നഗരസഭയിലെ കോവിഡ് രോഗവ്യാപന സാധ്യത കുറഞ്ഞെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ 22-ാം വാർഡ് ഒഴികെയുള്ള പ്രദേശങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോൺ നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാഭരണകൂടം ബുധനാഴ്ച രാത്രി ഉത്തരവിറക്കി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top