തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 480 പേര്‍ക്ക് കോവിഡ്,723പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്,3711പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 480 പേര്‍ക്ക് കോവിഡ്,723പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്,3711പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച 480 ൽ 469 പേർക്കും സമ്പര്‍ക്കത്തിലൂടെ. 723 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 4287 പേര്‍ക്ക് കോവിഡ്, 7107 പേർ രോഗമുക്തി നേടി. 3711പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 471 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 52 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. തിങ്കളാഴ്ച 20 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 1326 ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top