കൂടൽമാണിക്യം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചൊവ്വാഴ്ച മുതൽ ക്ഷേത്ര ദർശന സമയങ്ങളിൽ മാറ്റം

കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2020 ഒക്ടോബർ 27 (ചൊവ്വാഴ്ച) മുതൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ ( ഞായറാഴ്ച ഒഴികെ ) ക്ഷേത്ര ദർശന സമയങ്ങളിൽ താഴെ പറയും പ്രകാരം മാറ്റം  വരുന്നതാണ്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രം കിഴക്കേ ഗോപുരത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ 2020 ഒക്ടോബർ 27 (ചൊവ്വാഴ്ച) മുതൽ ഇനി അറിയിപ്പുണ്ടാകുന്നതു വരെ ( ഞായറാഴ്ച ഒഴികെ ) ക്ഷേത്ര ദർശന സമയങ്ങളിൽ താഴെ പറയും പ്രകാരം മാറ്റം  വരുന്നതാണ്. രാവിലെ എത്യർത്ത പൂജ 6 മണിക്ക്, ഉച്ച പൂജ കഴിഞ്ഞ് 8 മണിക്ക് നട അടക്കുന്നതാണ് .     വൈകീട്ട് 6 മണിക്ക് ദർശനത്തിനായി നട തുറക്കുന്നതാണ് എന്ന്  ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top