ഒരിടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 52 കോവിഡ് പോസിറ്റീവുകൾ, 26 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഒരിടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച 52 കോവിഡ് പോസിറ്റീവുകൾ, 26 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഒരിടവേളക്ക് ശേഷം ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ശനിയാഴ്ച ഉയർന്ന കോവിഡ് പോസിറ്റീവുകൾ റിപ്പോർട്ട് ചെയ്തു. 52 കോവിഡ് പോസിറ്റീവുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വാർഡ് 3 പുത്തൻതോട് പരിധിയിൽ 29 വയസ്സുള്ള പുരുഷൻ , വാർഡ് 7 മാപ്രാണത്ത് 65 വയസ്സുള്ള സ്ത്രീ, വാർഡ് 12 ബോയ്സ് ഹൈസ്കൂൾ പരിധിയിൽ 1 വയസ്സുള്ള പെൺകുട്ടി,39 വയസ്സുള്ള പുരുഷൻ, വാർഡ് 18 ചാലാംപാടം പരിധിയിൽ 26 വയസ്സുള്ള സ്ത്രീ,38 വയസ്സുള്ള പുരുഷൻ,32 വയസ്സുള്ള സ്ത്രീ,1 വയസ്സുള്ള ആൺകുട്ടി, 1 വയസ്സുള്ള പെൺകുട്ടി, വാർഡ് 21കനാൽ ബേസ് പരിധിയിൽ 39 വയസ്സുള്ള പുരുഷൻ, വാർഡ് 22 മുൻസിപ്പൽ ഓഫീസ് പരിധിയിൽ 60 വയസ്സുള്ള പുരുഷൻ,68 വയസ്സുള്ള പുരുഷൻ,71 വയസ്സുള്ള പുരുഷൻ,88 വയസ്സുള്ള പുരുഷൻ,74 വയസ്സുള്ള പുരുഷൻ, 58 വയസ്സുള്ള പുരുഷൻ,90 വയസ്സുള്ള പുരുഷൻ,57 വയസ്സുള്ള പുരുഷൻ,62 വയസ്സുള്ള പുരുഷൻ,60 വയസ്സുള്ള പുരുഷൻ, 62 വയസ്സുള്ള പുരുഷൻ,69 വയസ്സുള്ള പുരുഷൻ,83 വയസ്സുള്ള പുരുഷൻ,75 വയസ്സുള്ള പുരുഷൻ,65 വയസ്സുള്ള പുരുഷൻ,72 വയസ്സുള്ള പുരുഷൻ,73 വയസ്സുള്ള പുരുഷൻ,51 വയസ്സുള്ള പുരുഷൻ, 70 വയസ്സുള്ള പുരുഷൻ,80 വയസ്സുള്ള പുരുഷൻ, 68 വയസ്സുള്ള പുരുഷൻ, 60 വയസ്സുള്ള പുരുഷൻ,63 വയസ്സുള്ള പുരുഷൻ, കൂടൽമാണിക്യം പരിധിയിൽ 65 വയസ്സുള്ള പുരുഷൻ, വാർഡ് 27 ചേലൂർകാവ്‌ പരിധിയിൽ 45 വയസ്സുള്ള സ്ത്രീ,വാർഡ് 29 കെഎസ്‌ആർടിസി പരിധിയിൽ 40 വയസ്സുള്ള സ്ത്രീ, വാർഡ് 32 സിവിൽ സ്റ്റേഷൻ പരിധിയിൽ 46 വയസ്സുള്ള സ്ത്രീ,77 വയസ്സുള്ള പുരുഷൻ,75 വയസ്സുള്ള സ്ത്രീ, വാർഡ് 35 മഹാത്മ സ്കൂൾ പരിധിയിൽ 62 വയസ്സുള്ള പുരുഷൻ, വാർഡ് 37 ബ്ലോക്ക്‌ ഓഫീസ് പരിധിയിൽ 58 വയസ്സുള്ള പുരുഷൻ, 50 വയസ്സുള്ള സ്ത്രീ,21 വയസ്സുള്ള സ്ത്രീ,19 വയസ്സുള്ള പുരുഷൻ, വാർഡ് 40 തളിയകോണം നോർത്ത്‌ പരിധിയിൽ 46 വയസ്സുള്ള സ്ത്രീ,21 വയസ്സുള്ള സ്ത്രീ,17 വയസ്സുള്ള ആൺകുട്ടി, 22 വയസ്സുള്ള സ്ത്രീ,1 വയസ്സുള്ള പെൺകുട്ടി എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായി നിലവിൽ 26 പേർ ആശുപത്രിയിലും 134 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 605 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിനിൽ 352 പേരാണ് കഴിയുന്നത്.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top