ക്രൈസ്റ്റ് കോളേജിൽ ബിരുദ കോഴ്‌സുകളിലേക്ക് എസ് സി / എസ് ടി വിഭാഗങ്ങളിലെ സീറ്റുകളിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ (ഓട്ടോണോമസ്) മാത്തമാറ്റിക്സ്,കെമിസ്റ്ററി, ഫിസിക്സ്, എന്നി ബിരുദ കോഴ്‌സുകളിൽ എസ് സി / എസ് ടി വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട് . അപേക്ഷിക്കുവാൻ താല്പര്യമുള്ളവർ അസൽ രേഖകൾ സഹിതം ഒക്ടോബർ 23 -ാം തിയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top