സെന്‍റ് ജോസഫ് കോളേജിൽ സീനിയർ റിസർച്ച് ഫെല്ലോ, ഫീൽഡ് വർക്കർ ഒഴിവുകൾ

ഇരിങ്ങാലക്കുട : കേന്ദ്ര ബയോടെക്നോളജി വിഭാഗത്തിന്‍റെ ധനസഹായത്തോടെ, ഡോ. ഇ. എം. അനീഷിന്‍റെ നേതൃത്വത്തിൽ, ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്‌സ് കോളേജിലെ കമ്മ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറിയില്‍ ആരംഭിക്കുന്ന, കെ. എഫ്. ഡി (കുരങ്ങു പനി) പ്രതിരോധ ഗവേഷണപദ്ധ്തിയില്‍ സീനിയർ റിസർച്ച് ഫെല്ലോ, ഫീൽഡ് വർക്കർ എന്നീ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ https://www.stjosephs.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയി സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾക്ക് : ഡോ. ഇ. എം. അനീഷ്, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഡി ബി ടി റിസർച്ച് പ്രൊജക്റ്റ് ഓണ്‍ കെ.എഫ്.ഡി, കമ്മ്യൂണിക്കബിൾ ഡിസീസ് റിസർച്ച് ലബോറട്ടറി,ഡിപ്പാർട്മെന്‍റ് ഓഫ് സൂവോളജി, സെന്‍റ് ജോസഫ്‌സ് കോളേജ്, ഇരിങ്ങാലക്കുട, ഫോൺ: 9400741861

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top