തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 862 പേര്‍ക്ക് കോവിഡ്,1006 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്, 4257 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച 862 പേര്‍ക്ക് കോവിഡ്,1006 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 7631പേര്‍ക്ക് കോവിഡ്, 6685 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ച 533 ൽ 518 പേർക്കും സമ്പര്‍ക്കത്തിലൂടെ. 1261 പേർ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്ത് ഇന്ന് 5022 പേര്‍ക്ക് കോവിഡ്,7469 പേർ രോഗമുക്തി നേടി. 4257 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 647 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിങ്കളാഴ്ച 21 മരണമാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ അകെ മരണം 1182ആയി.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top