യൂത്ത് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീസ് ധർണ നടത്തി

കാട്ടൂര്‍ : അഴിമതിയിൽ മുങ്ങിയ എൽ ഡി എഫ് സർക്കാർ രാജിവെക്കണമെന്നും, ജില്ലയിലെ ക്രമസമാധാനം പുന:സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് യൂത്ത് കോണ്‍ഗ്രസ്സ് കാട്ടൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വില്ലേജ് ഓഫീസ് ധർണ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് എ.എസ് ഹെെദ്രോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഷെറിന്‍ തേര്‍മഠം അധ്യക്ഷത വഹിച്ചു. ആതിര പി ആര്‍, അശ്വതി രാജന്‍,അഭിലാഷ് പുത്തൂര്‍,മോജിഷ് മോഹന്‍ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top