കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നവരാത്രി സംഗീതോത്സവം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ നേതൃത്വത്തിൽ നവരാത്രി പ്രഥമ ദിനത്തിൽ വിദ്യാർത്ഥികൾ താളത്രയവാദ്യം അവതരിപ്പിച്ചു. മൃദംഗം, ഗഞ്ചിറ, ഘടം എന്നി വാദ്യങ്ങളെ സംഗീതാർച്ചനയായി നവമാധ്യമങ്ങളിലൂടെയാണ് കൊരമ്പ് മൃദംഗ കളരി സംപ്രേഷണം ചെയുന്നത്. നവരാത്രി ദിനങ്ങളിൽ വിവിധ സംഗീത പരിപാടികൾ www.koramb.com ലൂടെയും മറ്റു സമൂഹിക മാധ്യമങ്ങളിലൂടെയും ഇരിങ്ങാലക്കുട കൊരമ്പ് മൃദംഗ കളരിയുടെ എല്ലാവിധ പരിപാടികളും കാണാവുന്നതാണ്. നവരാത്രി സംഗീത ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് കൊരമ്പ് വിക്രമൻ നമ്പൂതിരിയാണ് .

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top