അനുശോചനം രേഖപ്പെടുത്തി

ഇരിങ്ങാലക്കുട : മഹാകവി എന്നതിനേക്കാൾ മനുഷ്യനാകാനാണ് താനിഷ്ടപ്പെടുന്നതെന്ന് ഉറക്കെ പ്രഖ്യാപിച്ച അക്കിത്തത്തിന്റെ വിയോഗത്തിൽ സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ അനുശോചനം രേഖപ്പെടുത്തി. എഴുത്തുകാരൻ ഉണ്ണികൃഷ്ണൻ കിഴുത്താണി അധ്യക്ഷത വഹിച്ചു. ഹരി കെ. കാറളം, ഹരി ഇരിങ്ങാലക്കുട, ബാബുരാജ് പൊറത്തിശ്ശേരി, കാറളം രാമചന്ദ്രൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top