ഓ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും തത്സമയം

പരിപാടികൾ തത്സമയം കാണാനായി ക്ലിക്ക് ചെയ്യുക

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സിറ്റിസൻസ്‌ സോഷ്യൽ വെൽഫയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഠാണാവിൽ നടക്കുന്ന കാർഷിക വിപണന മേളയിൽ ഒക്ടോബര് 15, 6:30 മുതൽ ഓ.എൻ.വി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിക്കുന്നു. ഉത്‌ഘാടനം നിമ്യ ഷിജു, മുനിസിപ്പൽ ചെയർപേഴ്സൺ. അനുസ്മരണ പ്രഭാഷണം കെ.എം. അജിത് കുമാർ. അധ്യക്ഷൻ സജീവൻ മാസ്റ്റർ. എം.ബി രാജു, സുനിൽകുമാർ ആനന്ദപുരം , വഹാബ് പട്ടേപ്പാടം, ഇ.ജി. ബാബു, ഇ.കെ രാജൻ തുടങ്ങിയവർ ഓ.എൻ.വിയുടെ ഗാനങ്ങൾ ആലപിക്കുന്നു. പരിപാടികൾ തത്സമയം കാണാനായി ലിങ്ക് ക്ലിക്ക് ചെയ്യുക https://youtu.be/wxrpm98xtvE

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  
Top