പി എസ്സ് സി, യുപിഎസ് സി, ബാങ്ക് പരീക്ഷ : സൗജന്യ സെമിനാർ ശനിയാഴ്ച

ഇരിങ്ങാലക്കുട : കേന്ദ്ര മാനവ വിഭവശേഷി വകുപ്പിനു കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെൻറർ നൈപുണ്യവികസന പരിശീലനത്തിന്‍റെ ഭാഗമായി ജനുവരി 27ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ഇരിങ്ങാലക്കുട ലെയ്സ് അക്കാദമിയിൽ പി എസ്സ് സി, യുപിഎസ് സി, ബാങ്ക് പരീക്ഷകൾക്കുള്ള വിജയവഴികളെക്കുറിച്ച് ഒരു സൗജന്യ സെമിനാർ സംഘടിപ്പിക്കുന്നു. പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ 0480-2822551 8943782499

Leave a comment

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top