ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 20 കോവിഡ് പോസിറ്റീവ്, 44 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ബുധനാഴ്ച 20 കോവിഡ് പോസിറ്റീവ്, 44 പേർ നിലവിൽ ആശുപത്രിയിൽ ചികിത്സയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭയിൽ ബുധനാഴ്ച 20 കോവിഡ് പോസിറ്റീവ്, വാർഡ് 1 മൂർക്കനാട് പരിധിയിൽ 42 വയസ്സുള്ള പുരുഷൻ, വാർഡ് 5 പീച്ചമ്പിള്ളികോണം 60 വയസ്സുള്ള പുരുഷൻ , 38 വയസ്സുള്ള സ്ത്രീ, 2 വയസ്സുള്ള പെൺകുട്ടി, വാർഡ് 11 പോലീസ് സ്റ്റേഷൻ പരിധിയിൽ 69 വയസ്സുള്ള പുരുഷൻ, 39 വയസ്സുള്ള പുരുഷൻ, വാർഡ് 12 ബോയ്സ് ഹൈസ്കൂൾ പരിധിയിൽ 32 വയസ്സുള്ള പുരുഷൻ, വാർഡ് 16 ഗവ. ഹോസ്പിറ്റൽ പരിധിയിൽ 68 വയസ്സുള്ള പുരുഷൻ, വാർഡ് 18 ചാലാംപാടം പരിധിയിൽ 66 വയസ്സുള്ള സ്ത്രീ, വാർഡ് 20 കോളനിയിൽ 67 വയസ്സുള്ള സ്ത്രീ, 46 വയസ്സുള്ള പുരുഷൻ, 42 വയസ്സുള്ള പുരുഷൻ, 37 വയസ്സുള്ള പുരുഷൻ, 31 വയസ്സുള്ള സ്ത്രീ, വാർഡ് 26 ഉണ്ണായിവാര്യർ കലാനിലയം പരിധിയിൽ 50 വയസ്സുള്ള സ്ത്രീ, വാർഡ് 28 പൂച്ചക്കുളം പരിധിയിൽ 49 വയസ്സുള്ള പുരുഷൻ, 42 വയസ്സുള്ള സ്ത്രീ, വാർഡ് 36 ഫയർ സ്റ്റേഷൻ പരിധിയിൽ 48 വയസ്സുള്ള പുരുഷൻ,36 വയസ്സുള്ള സ്ത്രീ, വാർഡ് 39 തളിയകോണത്ത് 37 വയസ്സുള്ള പുരുഷൻ, എന്നിവർക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്.

കോവിഡ് പോസിറ്റീവായി നിലവിൽ 44 പേർ ആശുപത്രിയിലും 103 പേർ വീട്ടിലും ചികിത്സയിൽ തുടരുന്നുണ്ട്. 500 പേർക്കാണ് ഇരിങ്ങാലക്കുട നഗരസഭ പരിധിയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഹോം ക്വാറന്റൈയിനിൽ 279 പേരാണ് കഴിയുന്നത്.

Leave a comment

Top