ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴികളെ വിതരണം ചെയ്തു

മുരിയാട് : ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി മുരിയാട് ഗ്രാമപഞ്ചായത്തിൽ കോഴി വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരള വിക്രമൻ നിർവ്വഹിച്ചു. വെറ്ററിനറി ഡോക്ടർ പ്രദീപ്, പഞ്ചായത്തു മെമ്പർമാരും സന്നിഹിതരായിരുന്നു.

Leave a comment

  • 2
  •  
  •  
  •  
  •  
  •  
  •  

Leave a Reply

Top