മികച്ച അധ്യാപകർക്കുള്ള എ.പി.ജെ അബ്ദുൽ കലാം അവാർഡിന് വിജിത്ത് പി അർഹനായി

ഇരിങ്ങാലക്കുട : സോഷ്യൽ റിസർച് സൊസൈറ്റിയുടെ 2020-21 വർഷത്തെ മികച്ച അധ്യാപകർക്കുള്ള എ.പി.ജെ അബ്ദുൽ കലാം അവാർഡിന് ‌ കാട്ടൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപകനും കിഴുപ്പിള്ളികര സ്വദ്ദേശിയുമായ വിജിത്ത് പി അർഹനായി. ഒക്ടോബർ 15ന് മുപ്ലിയം ഐ സി സി എസ്‌ കോളേജിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

Leave a comment

Top